XI th Batch Result Published

Thursday, March 28, 2013


തദ്ദേശസ്ഥാപങ്ങളിലെ പദ്ധതി വിഹിതം ചെലവഴിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞത് താഴെപ്പറയുന്ന രീതിയില്‍ മാറ്റി.

  പദ്ധതി നിര്‍വ്വഹണം കൂടുതലായി നടക്കേണ്ട സാമ്പത്തിക വര്‍ഷത്തെ അവസാന പ്രവൃത്തിദിവസങ്ങള്‍ പൊതു അവധിയും ബാങ്ക് അവധിയും ആയ സാഹചര്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതി നിര്‍വ്വഹണം സുഗമമാക്കാന്‍, 60% എങ്കിലും ചെലവഴിച്ച പദ്ധതികളുടെ ബാക്കി തുകയ്ക്കുള്ള പ്രവൃത്തികള്‍ അടുത്ത സാമ്പത്തിക വര്‍ഷം ചെലവാക്കാന്‍ പ്രത്യേക അനുവാദം നല്‍കി.

No comments:

Post a Comment